എൻ ഹൃദയത്തിൽ നിന്നും !

05:58 Unknown 0 Comments



നിലാവിൻ നിറം ഉധിച്ചപോലെ,
അവളെൻ മുന്നിൽ  ഉധിച്ചു നിന്നു .
ആ ശോഭയിൽ ഞാൻ  കുളിച്ചു നിന്നു.
എൻ  മിഴികളിലവൾ നിറഞ്ഞു നിന്നു ,
എൻ ജീവതാലത്തിലലിഞ്ഞു ചേർന്നു.
എൻ  പാതകളിലവൾ തെളിഞ്ഞു നിന്നു 
എൻ  അനന്തമാം സ്വപ്‌നങ്ങൾക്കവൾ നിറമേകി .
ഇരുട് പിടിച്ച മനസുകളിൽ വെളിച്ചമേകി 
പൊടി പിടിച്ച ആശയങ്ങളെ ഉണർത്തി നിർത്തി
എന ജീവിത സകിയായി ഒഴുകിവന്നു 
അറിയാത്ത വഴികളിലൂടെ 
അറിയാത്ത എന്നെ തേടി ഞാൻ ....
അറിയാതെ , അവൾ തൻ മടിത്തട്ടിൽ മയങ്ങി വീണു .


വൈ !

You Might Also Like

0 comments: