Thaniye Short Film

01:31 Unknown 0 Comments

തനിയെ ഷോർട്ട്  ഫിലിം -

"മഹത്തരം ഏന്നു സ്വയം വിശേഷിക്കപ്പെട്ട ജീവികൾ നാം
എന്തിനൊക്കെയോ വേണ്ടിയുള്ള ഓട്ടപ്പാച്ചലിൽ പലതും മറന്നു പോകുന്നു
പെറ്റ അമ്മയെയും സ്വന്തക്കാരെയും എല്ലാം മറക്കുന്നു.......
എന്തിനു വേണ്ടി ഇങ്ങനെ ഓടുന്നു എന്ന് അവർക്കും അറിയില്ല .
പലതും നേടി എന്ന അഹംഭാവം മാത്രം ....
ഒന്നും നേടിയിട്ടില്ല എന്നത് നഗ്നന സത്യം .....
എത്ര നേടിയാലും എത്ര ഉയർച്ചകളിലെതിയാലും അവന്റെ ആക്രാന്തം തീരുന്നില്ല ..
വഞ്ചിച്ചും കാപട്ട്യം കാണിച്ചും അങ്ങനെ നാടകീയ ജീവിതം നയിക്കുന്നു.
സ്വയം ഒരു കാര്യം മനസിലുറപ്പിക്കുക
നാളെ രാവിലെ കണ്ണ് തുറക്കും എന്നത് നമ്മുടെ സ്വപ്നം മാത്രം !
കൂടെ ഉണ്ടാവും എന്ന് കരുതുന്നവരെല്ലാം മരണമെന്ന ഉദ്യാനത്തിലേക്കുള്ള സഹയാത്രികർ മാത്രമാണ് .....!!!!

തനിയെ - ജീവിതത്തിൽ നാം എല്ലാവരും തനിച്ചാണ് "



Directed by - Sharath A Kannur
Produced By - Petals Media Production
Story - Anoop Kannur
Dialogues - Sachin Anand
Cinematography - Shijin Edat
Music - Vishnu Shyam
Graphics - Vicky
Logo & Poster - Vyshnav CM



You Might Also Like

0 comments: